1.5 കോടി രൂപ പിഴ ഉടൻ അടക്കണം; നടൻ വിജയ് നൽകിയ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

1.5 കോടി രൂപ പിഴ ഉടൻ അടക്കണം; നടൻ വിജയ് നൽകിയ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

 ചെന്നൈ : നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ്‌ക്ക് നിയമ കുരുക്ക്. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. എന്നാൽ പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്ന് കാണിച്ച് വിജയ് 2022 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് മദ്രാസ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. പിഴ ഇടാക്കുന്നതിനെതിരെ താൽക്കാലികമായി കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. എന്നാൽ താരം പിഴയെ ചോദ്യം ചെയ്ത് 2022 ൽ മദ്രാസ് ഹൈക്കോടതിയിൽ ഹർജി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

1.5 കോടി രൂപ പിഴ ഉടൻ അടക്കണം; നടൻ വിജയ് നൽകിയ അപ്പീൽ തള്ളി… | Boolokam