മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായിട്ടും പിടികൊടുക്കാതെ മുങ്ങിനടന്ന കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ (56) ഒടുവില്‍ പോലീസ് വലയിലായി. മലപ്പുറം വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശിയായ അക്ബറിനെ ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവില്‍ അട്ടപ്പാടിയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് അക്ബര്‍ നയിച്ചിരുന്നത്. കഴിഞ്ഞ തവണ മോഷണമുതല്‍ വിറ്റുകിട്ടിയ പണവുമായി കൂട്ടുപ്രതികള്‍ക്കൊപ്പം ഇയാള്‍ നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജയില്‍ മോചിതനായ അക്ബര്‍ അധികം വൈകാതെ […]
110 കേസുകള്‍, നേപ്പാള്‍ യാത്ര, ഒടുവില്‍ അട്ടപ്പാടിയില്‍ പിടിവീണു; ‘മോഷ്ടാക്കളുടെ രാജാവ്’ അക്ബര്‍ അറസ്റ്റില്‍
J
Janam TVSource Link
about 1 month ago