തിരുവനന്തപുരം: ബാക്കിയുള്ള മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് എൻഡിഎ സഖ്യം മത്സരിക്കുന്നത്. 12 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇരവിപുരത്ത് ആർഎസ്പിയിൽ നിന്ന് വന്ന സജി. ഡി. ആനന്ദ് മത്സരിക്കും. വർക്കല- അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ കോന്നി- ടി. പി സുന്ദരേശൻ ചേർത്തല- അഡ്വ. അനന്തരാജ് ടി.പി ഇടുക്കി- അഡ്വ. പ്രതീഷ് പ്രഭ കളമശ്ശേരി- എം. പി ബിനു കോതമംഗലം- അജി നാരായണൻ മണ്ണാർക്കാട്- ഐസക്ക് വർഗീസ് കൈപ്പമംഗലം- […]
12 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; ഇരവിപുരത്ത് ആർഎസ്പിയിൽ നിന്നെത്തിയ സജി. ഡി. ആനന്ദ് മത്സരിക്കും
J
Janam TVSource Link
about 2 months ago