ന്യൂഡൽഹി: 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്,അമരാവതിയെ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് പുനസംഘടന ഭേദഗതി നിയമം- 2026 പാസാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. 2024 ജൂൺ 2 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തലസ്ഥാനം നിലവിൽ വരുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ലാണ് ആന്ധ്ര സംസ്ഥാനം തെലങ്കാനയെന്നും ആന്ധ്രപ്രദേശെന്നും വിഭജിക്കപ്പെട്ടത്. തെലങ്കാന രൂപപ്പെട്ടതിന് ശേഷം ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങൾക്കും പൊതുവായ തലസ്ഥാനമായി തുടരുകയായിരുന്നു. മാർച്ച് 28-ന് സംസ്ഥാന നിയമസഭ അമരവതിയെ […]
12 വർഷത്തെ കാത്തിരിപ്പിന് അന്ത്യം: ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി അമരവതിയെ പ്രഖ്യാപിച്ചു
J
Janam TVSource Link
about 1 month ago