കൊച്ചി: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമ കണക്കുകളിൽ വരവ് ചിലവ് കണക്കുകളിൽ വൻപൊരുത്തക്കേടെന്ന് ഹൈക്കോടതി. ടെൻഡർ നടപടികൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയത്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല. ദേവസ്വം ബോർഡിൽ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് കോടതി വിശദീകരണം […]
150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ല; പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതിന് കണക്കില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡ് വിശദീകരണം: ഹൈക്കോടതി
J
Janam TVSource Link
3 months ago