16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി എന്ന രാജൻ ബാബു  അറസ്റ്റിൽ

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി എന്ന രാജൻ ബാബു അറസ്റ്റിൽ

കൊല്ലം: 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി മുരാരി തന്ത്രി അറസ്റ്റിൽ. പുത്തൂർ വേണ്ടാർ സ്വദേശി രാജൻ ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു 16 കാരിയെ ബാധയൊഴിപ്പിക്കാൻ എന്ന വ്യാജേനെ വീടിനുള്ളിൽ വച്ചു കടന്നുപിടിക്കാൻ ശ്രമിച്ചത്. അമ്മയ്‌ക്കൊപ്പമാണ് ഇയാളെ കാണാൻ പെൺകുട്ടി എത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നു.  നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞു. പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി എന്ന രാജൻ ബാബ… | Boolokam