1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചത്; ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് ബോർഡ്; അതിൽ എവിടെയാണ് ചട്ടലംഘനം? ബി. ഗോപാലകൃഷ്ണൻ

1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചത്; ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് ബോർഡ്; അതിൽ എവിടെയാണ് ചട്ടലംഘനം? ബി. ഗോപാലകൃഷ്ണൻ

J
Janam TVSource Link
ഗുരുവായൂർ: പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. പോസ്റ്റർ പതിപ്പിച്ചത് മറ്റു മുന്നണികൾ തെറ്റായി വ്യാഖ്യാനിക്കുകയാണെനന്നും ചാവക്കാട് 1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററിൽ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പല വിവാദങ്ങളുയർത്തി തന്നെ ബാലറ്റ് പേപ്പറിൽ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 50 വർഷത്തെ മണ്ഡലത്തിന്റെ ചരിത്രം ഫ്ലക്സ് ബോർഡാക്കി വച്ചപ്പോൾ അത് വലിയ വിവാദമാക്കുകയാണ്. അതിൽ എവിടെയാണ് വർഗീയതയും മതവുമുള്ളത്. ബിജെപിയുടെ കൊടിയുടെ നിറമായ പച്ചയിലും കാവിയിലുമാണ് അവിടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

1977 മുതൽ ഗുരുവായൂരിൽ ജയിച്ച സ്ഥാനാർഥികളുടെ പേരാണ് പോസ്റ്ററ… | Boolokam