തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ സംസ്ഥാന സർക്കാർ നടത്തുന്ന വികസന സെമിനാറിന് അനുവദിച്ചത് 3.30 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് വികസന സെമിനാറിന് കോടികൾ നൽകിയിരിക്കുന്നത്. തുടർ ഭരണം ലക്ഷ്യമിട്ട് വിഷൻ-2031 എന്ന പേരിൽ ഫെബ്രുവരി 15 മുതൽ 17 വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലുള്ള വിദഗ്ധരെ അടക്കം ക്ഷണിച്ചണ് രണ്ട് ദിവസത്തെ പരിപാടി നടത്തുന്നത്. 2031 ൽ കേരളപ്പിറവിയുടെ 75ാം വാർഷികമാണ്. അതിന് മുൻപ് കേരളം […]
2 ദിവസത്തെ പരിപാടിക്ക് 3.30 കോടി!!! തുടർഭരണം മോഹിച്ച് വീണ്ടും പിണറായിയുടെ വികസന സെമിനാർ; കേരളത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാനാണ് പോലും..
J
Janam TVSource Link
3 months ago