തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരൻ. ആഗോള അയ്യപ്പ സംഗമത്തിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പന്മാരെ പറ്റിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സനാതന ധർമ്മം വൈറസ് എന്ന് വിശ്വസിക്കുന്ന പാർട്ടിയുടെ നേതാവായ സ്റ്റാലിനെയാണ് പരിപാടിക്ക് ആദ്യം ക്ഷണിച്ചിരുന്നത്. എതിർപ്പ് ശക്തമായതോടെ അയാൾ പിന്മാറി. വലിയ തട്ടിപ്പാണ് അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത്. 2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് […]
2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് മുഖ്യമന്ത്രി നടത്തിയത്; അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ തട്ടിപ്പ്; മന്ത്രിസ്ഥാനത്ത് ഇരിക്കാൻ ഇനി വാസവന് യോഗ്യതയല്ല: വി. മുരളീധരൻ
J
Janam TVSource Link
3 months ago