2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്

2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്

തിരുവനന്തപുരം: 2,000 കുടുംബങ്ങൾക്ക് ഭവന പദ്ധതിയുൾപ്പെടെ ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്.  അടിസ്ഥാന സൗകര്യ വികസനവും നഗരവാസികളുടെ സുരക്ഷയും ഉറപ്പ് നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്. 18 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും തൊഴിൽ ഉറപ്പ് നൽകുന്ന അനന്തപുരി തൊഴിൽ കേന്ദ്രം, നഗരസഭാ പരിധിയിലെ സ്കൂളുകളിൽ ടെലിവിഷനും റഫ്രിജറേറ്ററും മൈക്ക് സെറ്റ്. സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ റാംപുകൾ. മെൻസ്ട്രുവൽ കപ്പ് വെൻഡിംഗ് മെഷീൻ തുടങ്ങി ഭാവി തലമുറയെക്കൂടി കരുതുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന… | Boolokam