ന്യൂഡൽഹി: 2,220 കോടി രൂപയുടെ തട്ടിപ്പിൽ അനിൽ അംബാനിക്കും ആർകോമിനും എതിരെ സിബിഐ പുതിയ കേസ് ഫയൽ ചെയ്തു. 2013-17 കാലയളവിൽ ബാങ്ക് ഓഫ് ബറോഡയെ വഞ്ചിച്ചതായും അതുവഴി ബാങ്കിന് 2,220 കോടി രൂപയുടെ നഷ്ടം വരുത്തിയതായും ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അനിൽ അംബാനിയുടെ വസതിയിലും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഈ വായ്പാ ഇടപാടുമായി ബന്ധപ്പെട്ട […]
2,220 കോടി രൂപയുടെ തട്ടിപ്പ്: അനിൽ അംബാനിക്കും ആർകോമിനും എതിരെ സിബിഐ പുതിയ കേസ് ഫയൽ ചെയ്തു
J
Janam TVSource Link
2 months ago