പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരൻ സുഹാന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പ്രദേശത്ത് കാര്യമായി സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്‌ക്ക് 11 മണിയോടെയാണ് അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ അനസ് – തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. ചേട്ടനുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് കുട്ടിയെ കാണാതാവുകയായിരുന്നു. വെള്ള വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ അത്തരം സാധ്യതകൾ കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹനത്തിൽ […]
20 മണിക്കൂർ, സുഹാൻ എവിടെ?? ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി വ്യാപക തെരച്ചിൽ
J
Janam TVSource Link
4 months ago