2012 ലെ പൂനെ ബോംബ് സ്ഫോടനക്കേസിലെ പ്രതി; ബണ്ടി ജഹാഗിർദാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

2012 ലെ പൂനെ ബോംബ് സ്ഫോടനക്കേസിലെ പ്രതി; ബണ്ടി ജഹാഗിർദാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

മുബൈ: 2012 ലെ പൂനെ ബോംബ് സ്ഫോടനക്കേസിലെ പ്രതി ബണ്ടി ജഹാഗിർദാർ എന്നറിയപ്പെടുന്ന അസ്ലം ഷബീർ ഷെയ്ഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ശ്രീരാംപൂരിലെ ഒരു സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അക്രമണമുണ്ടായത്. വെടിവെപ്പിന് പിന്നാലെ രണ്ട് അക്രമികളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബണ്ടി ജഹാഗിർദാറിനെ ഉടന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഹല്യനഗര് എസ്പി സോമനാഥ് ഖാര് ഗെ പറഞ്ഞു. ജംഗ്ലി മഹാരാജ് റോഡ് സ്ഫോടനക്കേസിൽ പ്രതിയായ  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2012 ലെ പൂനെ ബോംബ് സ്ഫോടനക്കേസിലെ പ്രതി; ബണ്ടി ജഹാഗിർദാർ അജ… | Boolokam