തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമ പ്രകാരം നൽകേണ്ട നഷ്ട പരിഹാരവും ആശ്രിത നിയമനം നടത്തുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്‌ച്ച വരുത്തിയതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്. സർക്കാരിന്റേത് നിയമ വിരുദ്ധ നടപടിയാണ്. 2021 മുതൽ 3169 പട്ടികജാതി പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ട പരിഹാരതുക സർക്കാർ ഇത് വരെ നൽകിയിട്ടില്ല. കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതർക്ക് നൽകേണ്ട എട്ടര ലക്ഷം രൂപ […]
2021 മുതൽ പട്ടികജാതി-പട്ടിക വിഭാഗത്തിലെ ഇരകൾക്ക് നഷ്ടപരിഹാരതുക നൽകിയില്ല; സഹായത്തിന് കാത്തിരിക്കുന്നത് 3169 പേർക്ക്; സംസ്ഥാന സർക്കാരിൻറേത് ഗുരുതര വീഴ്‌ച്ച
J
Janam TVSource Link
about 2 months ago