ന‍്യൂഡൽഹി: 2026 മാർച്ച് 31നകം രാജ‍്യം നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ മുണ്ടാലിയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 57-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുപ്പതി മുതൽ പശുപതിനാഥ് വരെയുള്ള മേഖല നിയന്ത്രിച്ച മാർക്സിസ്റ്റ് തീവ്രവാദികളെ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി. മാർച്ച് 31ന് മുന്നേ രാജ‍്യത്തെ നക്സലിസത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ് മോദി സർക്കാരിന്‍റെ തീരുമാനം. ഒഡീഷയിലും ഛത്തീസ്ഗഢീലും […]
2026 മാർച്ച് 31നകം രാജ‍്യം നക്സൽ മുക്തമാകും : അമിത് ഷാ
J
Janam TVSource Link
2 months ago