ന്യൂഡൽഹി: ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങും. മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഘട്ടംഘട്ടമായാണ് ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ സൂറത്ത്-ബിലിമോറ പാതയും തുടന്ന് വാപി-സൂറത്ത് പാതയും പ്രവര്ത്തനക്ഷമമാകും. അതിനുശേഷം വാപി-അഹമ്മദാബാദ് സെക്ഷൻ, തുടർന്ന് താനെ-അഹമ്മദാബാദ്, ഒടുവിൽ മുംബൈ-അഹമ്മദാബാദ് ഇടനാഴി എന്നിവ തുറക്കും. മുംബൈയിൽ നിന്നും അഹമ്മദാബാദിലെ സബർമതിയിലേക്കിള്ള ഹൈസ്പീഡ് റെയിൽ കോറിഡോറിന് 508 കിലോമീറ്ററാണ് ദൂരം. രണ്ട് […]
2027 ഓഗസ്റ്റ് 15!!! ഭാരതത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; 508 കിമി പിന്നിടാൻ വെറും രണ്ടേകാൽ മണിക്കൂർ; 7 കിമി യാത്ര കടലിനടിയിലെ തുരങ്കത്തിലൂടെ
J
Janam TVSource Link
4 months ago