കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇനി നടപടിക്രമങ്ങൾ എളുപ്പമാക്കുവാന്‍ സർക്കാർ സേവന മൊബൈല്‍ ആപ്പായ സാഹേലില്‍ പുതിയ ഫീച്ചര്‍. കൈവശമുള്ള പണം, സ്വര്‍ണ്ണം തുടങ്ങിയവ വെളിപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനമാണ് ‘സാഹേൽ’ ആപ്പിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 3,000 ദിനാറിന് മുകളിൽ തുകയുള്ളവർ നിർബന്ധമായും ഈ സേവനം ഉപയോഗിക്കണമെന്ന് കസ്റ്റംസ് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ ഇലക്ട്രോണിക് സർവീസ്. യാത്രക്കാർക്ക് അവരുടെ കൈവശമുള്ള പണമോ അതിന് തുല്യമായ വിദേശ കറൻസിയോ […]
3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി
J
Janam TVSource Link
2 months ago