മുംബൈ: 33 കാരിയെ ഭീകരന്മാരായതെരുവ് പട്ടികൾ കൂട്ടമായി കടിച്ചു കീറി കൊന്നു. വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയ പൊലീസ് ആദ്യം കൊലപാതകമാണെന്ന് സംശയിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിധോധിച്ചപ്പോൾ തെരുവ് പട്ടികൾ ഇവരെ കൂട്ടമായി ആക്രമിക്കുന്നത് കാണുകയായിരുന്നു. പൂനെ നഗരത്തിലെ ചക്കാന്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം. ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം ഭീകരന്മാരായനായ്‌ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പൊടുന്നനെ ആക്രമിച്ച നായ്‌ക്കളെ ഇവര്‍ ആട്ടി […]
33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ
J
Janam TVSource Link
about 2 months ago