പത്തനംതിട്ട: 35 കാരി ജീവനൊടുക്കിയ സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. തന്റെ മരണത്തിന് കാരണക്കാരൻ സുഹൈൽ അൻസാരിയാണെന്ന് യുവതി ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ഈ മാസം 14 നാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്ക് ലഭിച്ച ആത്മഹത്യകുറിപ്പിൽ ആണ് സുഹൈൽ അൻസാരിയുടെ പേരുള്ളത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ അൻസാരി.
35 കാരി ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
J
Janam TVSource Link
3 months ago