60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളും മാത്രം; അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് രക്ഷിക്കാന്‍ എന്‍ഡിഎയ്‌ക്ക് മാത്രമേ സാധിക്കൂ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

J
Janam TVSource Link
ദിസ്പുര്‍: അസമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനും നുഴഞ്ഞുകയറ്റം തടയാനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് മാത്രമേ സാധിക്കൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബര്‍പേട്ട, ബര്‍ച്ചല്ല എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസനവും പൈതൃകവും (വിരാസത്-വികാസ്) ഒരുപോലെ കൊണ്ടുപോകുന്ന സര്‍ക്കാരാണ് എന്‍ഡിഎയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ മുന്‍ ദശാബ്ദങ്ങളിലെ കോണ്‍ഗ്രസ് ഭരണത്തെയും യോഗി രൂക്ഷമായി വിമര്‍ശിച്ചു. 60 വര്‍ഷം അസം ഭരിച്ച കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റത്തെയും അക്രമങ്ങളെയും വര്‍ഗീയ കലാപങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

60 വര്‍ഷം ഭരിച്ചിട്ട് നല്‍കിയത് അക്രമങ്ങളെയും വര്‍ഗീയ കലാപങ… | Boolokam