കൊച്ചി: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല ടെമ്പിൾ സ്പെഷ്യൽ ഓഫീസറായിരുന്നു സന്തോഷ് കുമാർ. തനിക്ക് 60 ശതമാനം കാഴ്ചയില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നും പ്രതി കോടതിയിൽ പറഞ്ഞു. 60 ശതമാനം കാഴ്ചയില്ലാത്തയാൾ ഇരുചക്രവാഹന ലൈസൻസ് നേടിയല്ലോയെന്നായിരുന്നു കോടതി തിരിച്ചു ചോദിച്ചത്. ആകെ 21 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. 13,679 […]
60 ശതമാനം കാഴ്ചയില്ല, മുൻകൂർ ജാമ്യം വേണമെന്ന് ശബരിമല ടെമ്പിൾ സ്പെഷ്യൽ ഓഫീസർ; ഇരുചക്രവാഹന ലൈസൻസ് എങ്ങനെ നേടിയെന്ന് ഹൈക്കോടതി; ഹർജി തളളി
J
Janam TVSource Link
3 months ago