കൊല്ലം: 66 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയ കേസിലെ പ്രധാന പ്രതിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ദീപു അറസ്റ്റിൽ. കേസിൽ നേരത്തെ വഞ്ചിക്കോവിൽ സ്വദേശി ആദർശ് അറസ്റ്റിലായിരുന്നു. ലഹരി ഉത്പന്നങ്ങൾ ആദർശിന്റെ വീട്ടിൽ എത്തിച്ചായിരുന്നു ദീപു വില്പന നടത്തിയിരുന്നത്. ഇരവിപുരം പോലീസും സിറ്റി ഡാൻസഫ് ടീമും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ദീപു നേരത്തെയും സമാന കേസുകളിൽ പ്രതിയാണ്. പാർട്ടി സ്വാധീനത്തിൽ പൊലീസ് ഇയാളെ സഹായിച്ചിരുന്നതായും ആരോപണമുണ്ട്. മുൻപ് കേസുമായി ബന്ധപ്പെട്ട് പോലീസുമായുണ്ടായ തർക്കത്തെ തുടർന്ന് ഹരിലാൽ എന്ന യുവാവ് […]
66 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയ സംഭവം; ഡിവൈഎഫ്ഐ നേതാവായിരുന്ന ദീപു അറസ്റ്റിൽ
J
Janam TVSource Link
4 months ago