70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റകളെത്തി, ബന്നാര്‍ഘട്ട ഇനി ചീറ്റകളുടെയും താവളം

70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റകളെത്തി, ബന്നാര്‍ഘട്ട ഇനി ചീറ്റകളുടെയും താവളം

ബെംഗളൂരു: വംശനാശം സംഭവിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം കര്‍ണാടകയുടെ വനഭൂമിയിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘പ്രൊജക്ട് ചീറ്റ’യുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന നാല് ചീറ്റകളെ ബെംഗളൂരുവിലെത്തിച്ചു. 1952-ല്‍ ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് കര്‍ണാടകയിലേക്ക് ഇവയെ എത്തിക്കുന്നത്. രണ്ട് ആണ്‍ ചീറ്റകളും രണ്ട് പെണ്‍ ചീറ്റകളെയുമാണ് ബെംഗളൂരുവിലെ പ്രശസ്തമായ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് എത്തിച്ചിരിക്കുന്നത്. വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

70 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; കര്‍ണാടകയിലേക്ക് ചീറ്റ… | Boolokam