9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി; യുപിയില്‍ 17,000 വ്യവസായങ്ങള്‍ വര്‍ദ്ധിച്ചു: യോഗി ആദിത്യനാഥ്

9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി; യുപിയില്‍ 17,000 വ്യവസായങ്ങള്‍ വര്‍ദ്ധിച്ചു: യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖല തകര്‍ന്നടിഞ്ഞുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്‍ക്കത്തയിലെ ബുറാബസാറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ ഭരണത്തിന് കീഴില്‍ ബംഗാളില്‍ ഏഴായിരത്തോളം വന്‍കിട വ്യവസായങ്ങള്‍ പൂട്ടിയപ്പോള്‍, ഉത്തര്‍പ്രദേശില്‍ ഇതേ കാലയളവില്‍ 17,000 പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുകാലത്ത് വിജ്ഞാനത്തിന്റെയും വ്യവസായത്തിന്റെയും കേന്ദ്രമായിരുന്ന ബംഗാള്‍ ഇന്ന് തകര്‍ച്ചയുടെ പാതയിലാണെന്ന് യോഗി പറഞ്ഞു. ‘ഏഴായിരം വന്‍കിട വ്യവസായങ്ങള്‍ക്ക് പുറമെ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങളും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

9 വര്‍ഷത്തിനിടെ ബംഗാളില്‍ 7000 വ്യവസായങ്ങള്‍ അടച്ച് പൂട്ടി;… | Boolokam