ന്യൂഡൽഹി : ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, ഫയർ, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസസ് എന്നിവയിലെ 982 ഉദ്യോഗസ്ഥർക്ക് ധീരതയ്‌ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകി. ഈ ബഹുമതികളിൽ 125 ധീരത മെഡലുകളും ഉൾപ്പെടുന്നു. ജമ്മു കശ്മീർ മേഖലയിൽ നിന്നുള്ള 45 പേർ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 35 പേർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേർ, മറ്റ് മേഖലകളിൽ നിന്നുള്ള 40 പേർ എന്നിങ്ങനെയാണ് ധീരതാ അവാർഡുകളിൽ ഭൂരിഭാഗവും. ധീരതാ […]
982 ഉദ്യോഗസ്ഥർ ഈവർഷത്തെ ധീരതയ്‌ക്കും സേവനത്തിനുമുള്ള മെഡലുകൾക്ക് അർഹരായി
J
Janam TVSource Link
3 months ago