IRGC ഇന്റലിജൻസ് മേധാവി മജീദ് ഖാദമിയെ വധിച്ച് ഇസ്രയേൽ

IRGC ഇന്റലിജൻസ് മേധാവി മജീദ് ഖാദമിയെ വധിച്ച് ഇസ്രയേൽ

J
Janam TVSource Link
ടെഹ്‌റാൻ : യുഎസ്-ഇസ്രായേൽ സംയുക്ത സൈന്യം ഇറാനിലെ നടത്തുന്ന ആക്രമണത്തിൽ തങ്ങളുടെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറാനും-അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ വീണ്ടും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ മരണം ഇറാനെ നടുക്കിയിട്ടുണ്ട് . അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

IRGC ഇന്റലിജൻസ് മേധാവി മജീദ് ഖാദമിയെ വധിച്ച് ഇസ്രയേൽ — Jana… | Boolokam