കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രവർത്തകരുടെയും അനുരക്തരുടെയും കൂട്ടായ്മയായ KFE (Kuwait Film Enthusiasts) സംഘടിപ്പിക്കുന്ന 2026-ലെ മെഗാ പ്രോഗ്രാം ‘റൂട്ട്സ് ഫെസ്റ്റീവ്’ മെയ് 15-ന് നടക്കും. അബ്ബാസിയയിലെ അസ്പെയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കലാമാമാങ്കം നടക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം സൺറൈസ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ മണിക്കുട്ടൻ എടക്കാട്, ഉണ്ണിമായ, സുരേഷ് കെ.പി. എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. കെ.എഫ്.ഇ (KFE) […]
KFE ‘റൂട്ട്സ് ഫെസ്റ്റീവ് 2026’: പോസ്റ്റർ പുറത്തിറക്കി; പരിപാടി മെയ് 15-ന്
J
Janam TVSource Link
3 months ago