Nation First, Voting Must’ : വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതി എ.ബി.വി.പി ക്യാമ്പയിൻ

Nation First, Voting Must’ : വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതി എ.ബി.വി.പി ക്യാമ്പയിൻ

J
Janam TVSource Link
തിരുവനന്തപുരം: വോട്ടവകാശത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിനായി ‘നേഷൻ ഫസ്റ്റ്, വോട്ടിംഗ് മസ്റ്റ്’ എന്ന പേരിൽ എ.ബി.വി.പി സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. രാഷ്‌ട്രീയ പാർട്ടികളോടുള്ള വ്യക്തിപരമായ എതിർപ്പുകൾ കാരണം സമ്മതിദാന അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും വികസനത്തിനും മുൻഗണന നൽകുന്ന പ്രസ്ഥാനങ്ങളെ പിന്തുണയ്‌ക്കണമെന്നും ക്യാമ്പയിൻ ആഹ്വാനം ചെയ്യുന്നു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതാണെന്ന് ക്യാമ്പയിൻ ഊന്നിപറയുന്നു. കേരളത്തിലെ കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വൻതോതിൽ വിദേശങ്ങളിലേക്ക് പോകുന്നതും ഗൗരവകരമായ സാഹചര്യമാണ്. ഈ അവസ്ഥയ്‌ക്ക് മാറ്റം വരണമെങ്കിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

Nation First, Voting Must’ : വോട്ടവകാശത്തിന്റെ പ്രാധാന്യം വ… | Boolokam