PFI ഭീകരർക്കൊപ്പം പിണറായി സർക്കാർ; ഹൈക്കോടതി ഉത്തരവിട്ടിട്ടും ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ തയ്യാറായില്ല

PFI ഭീകരർക്കൊപ്പം പിണറായി സർക്കാർ; ഹൈക്കോടതി ഉത്തരവിട്ടിട്ടും ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ തയ്യാറായില്ല

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിക്കുന്ന നിലപാടുമായി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതിയായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാതെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചു കളി. കണ്ണൂർ കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. അപേക്ഷ കൊടുത്തതിന് പിന്നാലെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സർക്കാർ അത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

PFI ഭീകരർക്കൊപ്പം പിണറായി സർക്കാർ; ഹൈക്കോടതി ഉത്തരവിട്ടിട്ട… | Boolokam