അക്സർ പട്ടേലിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ടീം മാനേജ്‌മെന്റിനെതിരെ അശ്വിന്റെ വിമർശനം

അക്സർ പട്ടേലിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ടീം മാനേജ്‌മെന്റിനെതിരെ അശ്വിന്റെ വിമർശനം

RAVICHANDRAN ASHWIN

ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. പ്രത്യേകിച്ച് ഉപനായകൻ അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം വലിയ ചർച്ചയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് ഇടങ്കൈ ബാറ്റർമാർ ഉണ്ടെന്ന കാരണത്താൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. എന്നാൽ തീരുമാനം ഫലം കണ്ടില്ല. സുന്ദർ രണ്ട് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റ് ഒന്നും നേടാനായില്ലെന്ന് മാത്രമല്ല , ബാറ്റിംഗിൽ അഞ്ചാം നമ്പറിൽ എത്തി 11 റൺസ് മാത്രമാണ് നേടിയത്. […]

The post അക്സർ പട്ടേലിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ടീം മാനേജ്‌മെന്റിനെതിരെ അശ്വിന്റെ വിമർശനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അക്സർ പട്ടേലിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ടീം മാനേജ്‌മെ… | Boolokam