അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

K
Kairali NewsSource Link
Pinarayi Vijayan nomination

ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ രജിസ്ട്രാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമെത്തിയാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. ധർമ്മടത്ത് മൂന്നാം ചരിത്രവിജയം തേടി മത്സരത്തിനിറങ്ങുന്ന പിണറായി വിജയൻ തലശ്ശേരിയിലെ ജില്ലാ രജിസ്‌ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. രാവിലെ 11 മണിയോട് കൂടി എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പണത്തിന് എത്തിയത്. സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജൻ, ജില്ല സെക്രട്ടറി കെകെ […]

The post അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാ… | Boolokam