
അങ്കമാലിയിൽ 19 കാരി ജാസ്‍ലിയ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി ഡോ. സിറിയക് പി. ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. സിറിയകിൻ്റെ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു. 7 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി സിറിയകിനെ വാഗമൺ പൊലീസാണ് പിടികൂടിയത്. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഒളിവിൽ കഴിയാൻ സിറിയക്കിനെ സഹായിച്ച […]
The post അങ്കമാലിയിൽ ജാസ്‍ലിയ വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോ. സിറിയക് പി. ജോർജ് പിടിയിൽ appeared first on Kairali News | Kairali News Live.
