അങ്ങനെ മുങ്ങാൻ ഞങ്ങൾ തയ്യാറല്ലെങ്കിലോ? ‘നീന്തി വാടാ മക്കളെ…’

അങ്ങനെ മുങ്ങാൻ ഞങ്ങൾ തയ്യാറല്ലെങ്കിലോ? ‘നീന്തി വാടാ മക്കളെ…’

mukkam swimming project neenthi va makkale

കോഴിക്കോട് മുക്കം നഗരസഭയുടെ ”നീന്തി വാ മക്കളെ” പദ്ധതിയുടെ അഞ്ചാം സീസണ് തുടക്കമായി. വേനപ്പാറ സ്വിമ്മിങ് പൂളിലാണ് പരിശീലനം. മുങ്ങി മരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ 2021 ൽ ആരംഭിച്ച പദ്ധതിയാണിത്. ഈ വർഷത്തെ പരിശീലനം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ റന ഫാത്തിമ നിർവഹിച്ചു. മുക്കം നഗരസഭയുടെ അഭിമാന പദ്ധതിയാണിത്. ഓരോ വർഷവും ഏതാണ്ട് 250 ലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. […]

The post അങ്ങനെ മുങ്ങാൻ ഞങ്ങൾ തയ്യാറല്ലെങ്കിലോ? ‘നീന്തി വാടാ മക്കളെ…’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അങ്ങനെ മുങ്ങാൻ ഞങ്ങൾ തയ്യാറല്ലെങ്കിലോ? ‘നീന്തി വാടാ മക്കളെ…… | Boolokam