
സ്വർണവിലയിൽ ചാഞ്ചാട്ടങ്ങൾക്ക് ഇന്നും അന്ത്യമില്ല. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ആണ് ഇന്നും മാറ്റം ഉണ്ടായിരിക്കുന്നത്. ഇന്ന് സ്വർണവിലയിൽ വർധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നത്തെ ഒരു പവന്റെ വില 1,14,760 രൂപ ആണ്. ഇന്നലെ 113080 രൂപയിൽ ആയിരുന്നു വ്യാപാരം നടന്നത്. 1680 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 210 രൂപ കൂടിയതോടെ ഇന്നത്തെ വില 14,345 രൂപ ആണ്. കഴിഞ്ഞ മാസം അവസാനത്തില്‍ സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായത്. എന്നാൽ ഈ മാസം തുടങ്ങിയപ്പോൾ മുതൽ കുത്തനെയുള്ള […]
The post അങ്ങനെയൊന്നും ബ്രേക്കിടില്ല; ഇന്നത്തെ സ്വർണവില കൂടി appeared first on Kairali News | Kairali News Live.
