
തുടർച്ചയായ അഞ്ചാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് ലോക്സഭ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷം ബജറ്റ് ചർച്ചയുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി. പ്രതിഷേധത്തിൽ ക്ഷുഭിതനായ സ്പീക്കർ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇതുവരെ 19 മണിക്കൂറിലധികം സഭക്ക് നഷ്ടമായെന്നും വിമർശിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാകുകയാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് സ്പീക്കർ ഓം ബിർള ഉന്നയിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇപ്പോൾ തന്നെ 19 മണിക്കൂർ സഭക്ക് […]
The post അഞ്ചാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ച് ലോക്സഭ appeared first on Kairali News | Kairali News Live.
