
ആളുകൂടുമ്പോൾ ഘോരഘോരം പ്രസംഗിക്കാനും പിന്നീട് ഒരു അവസരത്തിൽ അതൊക്കെ മാറ്റി പറയാനും നമ്മുടെ പ്രതിപക്ഷ നേതാവ് കാണിക്കുന്ന അത്ര കഴിവൊന്നും മറ്റാർക്കും കാണില്ല. ഓരോ ദിവസം ചെല്ലുംതോറും അതിങ്ങനെ കൂടി വരികയാണ്. നുണകളുടെ ഒരു കൊട്ടാരം തന്നെ ഇതിനോടകം അദ്ദേഹം പണിതുകഴിഞ്ഞു. അതുകൊണ്ടു തന്നെ വി ഡി സതീശൻ പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ ഒന്നൊന്നായി ഓർത്തെടുത്ത് മണിമണിപോലെ പറയാൻ വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് വേണമെങ്കിൽ പറയാം. അതിൽ ഒരെണ്ണം കൂടി പറയട്ടെ, ഇവിടെ അദ്ദേഹം പറഞ്ഞത് ദേശീയപാത […]
The post അഞ്ചിനെ നൂറ്റിയമ്പതാക്കുന്ന മാന്ത്രികവിദ്യ; സതീശന്റെ പെരുംനുണകളിൽ ഒന്നു കൂടി ഇതാ appeared first on Kairali News | Kairali News Live.
