
കേരള മോട്ടോർ വാഹന വകുപ്പിൻ്റെ എന്ന തരത്തിൽ കുറച്ച് നാളായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി മന്ത്രി കെബി ഗണേഷ് കുമാർ. അഞ്ച് ചെലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റാണെന്നും ഫേസ് ബുക്കിൽ പങ്ക് വച്ച ഫോട്ടോയിൽ പറയുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. കേന്ദ്രം നടപ്പിലാക്കുന്ന മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ […]
The post അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റ്; ‘ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലേ കേന്ദ്ര ഭേദഗതികൾ നടപ്പിലാക്കൂ’: മന്ത്രി കെബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.
