
എൽഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒന്നാണ് നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്. കോവിഡിനോടൊപ്പം നിപ, മങ്കിപോക്‌സ്, സിക തുടങ്ങിയ പകര്‍ച്ചവ്യാധികളും സമാനതകളില്ലാത്ത വെല്ലുവിളികളാണ് സൃഷ്ടിച്ചത്. ആ വെല്ലുവിളികളെ സുശക്തമായി നേരിട്ട് ദേശീയ തലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തില്‍ 50ലേറെ പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. ഈ […]
The post അഞ്ച് വര്‍ഷത്തില്‍ 50 ലേറെ അംഗീകാരങ്ങൾ; കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗം ചരിത്ര മുന്നേറ്റത്തിൽ appeared first on Kairali News | Kairali News Live.
