
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ‘സമൃദ്ധി SM 41” നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്, തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. MD 950063 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ നറുക്കുവീണത്. MM 593392 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ […]
The post അടിച്ചു മോനേ! ഇന്നത്തെ ഭാഗ്യം നിങ്ങള്‍ക്കാണോ? അറിയാം നറുക്കെടുപ്പ് ഫലം appeared first on Kairali News | Kairali News Live.
