
ആഗോള ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾക്കിടയിൽ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിൻ്റെയും വിമാന ഇന്ധനത്തിൻ്റെയും വില കുത്തനെ വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.5 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിൻ്റെ വില 1,883 രൂപയിൽ നിന്ന് 2,078.50 രൂപയായി ഉയർന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിൻ്റെ വില വർധിപ്പിക്കുന്നത്. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, […]
The post അടിയ്ക്ക് മുകളിൽ ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന് പിന്നാലെ പ്രീമിയം ഇന്ധനങ്ങൾക്കും പൊള്ളുന്ന വില വർധനവ് appeared first on Kairali News | Kairali News Live.
