
ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വിരുന്നെത്തിയ മഴ കനക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂർ മാത്രമാണ് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ […]
The post അടുത്ത മൂന്ന് മണിക്കൂറിൽ ഈ മൂന്ന് തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ് appeared first on Kairali News | Kairali News Live.
