
അമേരിക്കയുടെ അധിനിവേശമോഹങ്ങൾ അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് മിഡിൽ ഈസ്റ്റിൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ പടയൊരുക്കമാണ് മേഖലയിൽ നടക്കുന്നതെന്നാണ് വിവരം. അത്യാധുനിക എഫ് -35, എഫ് -22 റാപ്റ്റർ ജെറ്റുകൾ, USS ജെറാൾഡ് ആർ. ഫോർഡ് അടക്കമുള്ള യുദ്ധക്കപ്പലുകൾ, സൈനിക ട്രൂപ്പുകൾ അടക്കം വൻ വിന്യാസമാണ് ഇറാന് ചുറ്റുമുള്ള മേഖലയിലെ കരയിലും കടലിലും ആകാശത്തുമായി യുഎസ് നടത്തുന്നത്. എന്നാൽ, സൈനിക നീക്കത്തിൽ ട്രംപിന് ആശയക്കുഴപ്പം ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ […]
The post അടുത്തത് ഇറാൻ? മിഡിൽ ഈസ്റ്റിൽ വമ്പൻ പടയൊരുക്കം നടത്തി അമേരിക്കൻ സൈന്യം; ജാഗ്രതയിൽ ലോകം appeared first on Kairali News | Kairali News Live.
