
അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ മികച്ച സ്കോറിലേക്കു കുതിച്ച് ഇന്ത്യ. ഹരാരെയിൽ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങൾ മുതലാക്കി സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയും ഫിഫ്റ്റി അടിച്ച നായകൻ ആയുഷ് മാത്രെയുമാണ് ഇന്ത്യയെ 20 ഓവറിൽ 167/2 എന്ന മികച്ച നിലയിലെത്തിച്ചത്. നാലാം ഓവറിൽ ആരോൺ ജോർജ് പുറത്തായ ശേഷം ഒന്നിച്ച ഇരുവരും എതിരാളികളെ തലങ്ങും വിലങ്ങും അടിച്ചു തകർക്കുകയായിരുന്നു. 51 പന്തിൽ 53 റൺസെടുത്ത് പുറത്തായ മാത്രെയുടെ ബാറ്റിൽ നിന്നും ഏഴു ഫോറുകളും രണ്ട് സിക്സറും പിറന്നു. 55 […]
The post അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ; വൈഭവ് സൂര്യവംശിക്ക് സെഞ്ച്വറി, ആയുഷ് മാത്രെയ്ക്ക് ഫിഫ്റ്റി appeared first on Kairali News | Kairali News Live.
