അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം; വൈഭവ് സൂര്യവൻഷിക്ക് ഫിഫ്റ്റി

അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം; വൈഭവ് സൂര്യവൻഷിക്ക് ഫിഫ്റ്റി

vaibhav-suryavanshi-ind-u19-vs-eng-u19

അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി ഓപ്പണർ വൈഭവ് സുര്യവൻഷി. ഹരാരെയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അണ്ടർ 19 ടീം ഒടുവിൽ വിവരം കിട്ടുമ്പോൾ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലാണ്. നേരത്തെ ഒൻപത് റൺസെടുത്ത മലയാളി താരം ആരോൺ ജോർജ് നാലാമത്തെ ഓവറിൽ തന്നെ മടങ്ങിയെങ്കിലും പിന്നീട് വന്ന നായകൻ ആയുഷ് മാത്രെയും വൈഭവും കൂടി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 28 റൺസെടുത്ത മാത്രെയുടെ ബാറ്റിൽ നിന്നും […]

The post അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം; വൈഭവ് സൂര്യവൻഷിക്ക് ഫിഫ്റ്റി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ ഇന്ത്യയ്ക്ക് മികച… | Boolokam