അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

vaibhav suryavanshi

അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹരാരെയിൽ നടക്കുന്ന മത്സരത്തിൽ റൺസൊഴുകുമെന്നാണ് നിഗമനം. പിച്ചിൽ സ്വല്പം ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിലും അത് ബാറ്റിങ്ങിനെ ബാധിക്കില്ലെന്നാണ് നിഗമനം ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറിയ രണ്ട് ശക്തമായ ടീമുകളാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. 2022 ഫൈനലിന്റെ ആവർത്തനമായ ഈ മത്സരം ക്രിക്കറ്റിന്റെ ഭാവി നക്ഷത്രങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയാകുമെന്നുറപ്പാണ്. Also Read: കൗമാര പോരാട്ടം ഇന്ന്: അണ്ടര്‍ 19 ലോകകപ്പിന് ‘ഫൈനൽ’ പടയൊരുക്കം നടത്തി […]

The post അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെ… | Boolokam