
അണ്ടർ 19 ലോകകപ്പ് കലാശപോരാട്ടത്തിൽ ശക്തരായ ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ. ഹരാരെയിൽ നടന്ന ഫൈനലിൽ 100 റൺസിനാണ് ഇന്ത്യയുടെ വിജയം. ജയിക്കാൻ 412 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 41ആം ഓവറിൽ 311 റൺസിന് പുറത്തായി. ഒരറ്റത്ത് സെഞ്ചുറിയുമായി കാലേബ് ഫാൽകോണർ (115) പൊരുതി നോക്കിയെങ്കിലും മത്സരം ജയിക്കാൻ അത് പോരായിരുന്നു. ഓപ്പണർ ബെൻ ഡൗക്കിന്സും (66) ബെൻ മയെസും (45) പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ അത് മാത്രം പോരായിരുന്നു.ഇന്ത്യയ്ക്ക് […]
The post അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം; താരമായി വൈഭവ് സൂര്യവംശി appeared first on Kairali News | Kairali News Live.
