അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

wayanad township+ cm pinarayi vijayan

2024 ജൂലൈ 30-ന് മുണ്ടക്കൈ-ചൂരൽമല ഉരുളെടുത്തപ്പോൽ മലയാളികളുടെ ഉള്ളിലാണ് ആഴത്തിൽ മുറിവുണ്ടായത്. ആ ദുരന്തത്തെ തുടർന്ന് പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടതായിരുന്നു കൽപ്പറ്റ ടൗൺഷിപ്പ്. 410 വീടുകളിൽ ആദ്യഘട്ടമായി 178 വീടുകളുടെ ഉദ്ഘാടനമാണ് മാർച്ച് 1-ന് കൽപ്പറ്റയിൽ നടക്കുന്നത്. അതിജീവിച്ച ഓരോരുത്തർക്കും അർഹിക്കുന്ന പുനരദ്ധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാക്കാണ് നാളെ പൂർണ അർത്ഥത്തിൽ പാലിക്കപ്പെടുന്നത്. ഈ ചടങ്ങിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ […]

The post അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും… | Boolokam