
നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം സീറ്റിൽ എം. വിൻസെന്റിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അതിജീവിത രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനും എൽദോസ് കുന്നപ്പിള്ളിക്കും സീറ്റ് നിഷേധിച്ച കോൺഗ്രസ് നേതൃത്വം, എന്ത് മാനദണ്ഡത്തിലാണ് വിൻസെന്റിന് മാത്രം ഇളവ് നൽകുന്നതെന്ന് അതിജീവിത ചോദിച്ചു. വിൻസെന്റിന്റെ ഗുണ്ടകളെ ഭയന്നാണ് താൻ ജീവിക്കുന്നതെന്നും വീണ്ടും ആത്മഹത്യയുടെ വക്കിലാണെന്നും അവർ പറഞ്ഞു. സ്വന്തം സ്വാധീനം ഉപയോഗിച്ച് വിൻസന്റ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും തന്നെ മാനസികമായി തകർക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ALSO READ […]
The post അതിജീവിതമാരോട് കോൺഗ്രസിന് ഇരട്ടത്താപ്പ് ; വിൻസെന്റിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ അതിജീവിത appeared first on Kairali News | Kairali News Live.
