അതിജീവിതയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന് സുപ്രീം കോടതിയിൽ തിരിച്ചടി; ഹർജി തള്ളി

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന് സുപ്രീം കോടതിയിൽ തിരിച്ചടി; ഹർജി തള്ളി

Deepa Joseph Supreme Court petition rejected

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ബലാത്സംഗക്കേസിലെ ആദ്യ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതി ദീപ ജോസഫിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, എന്തുകൊണ്ടാണ് കീഴ്ക്കോടതികളെയോ ഹൈക്കോടതികളെയോ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയിൽ എത്തിയതെന്ന് ചോദിച്ച് ഹർജി തള്ളുകയായിരുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ദീപ ജോസഫ് ഉപയോഗിച്ചതെന്നും, പ്രാക്ടീസ് ചെയ്യുന്ന ഒരു […]

The post അതിജീവിതയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന് സുപ്രീം കോടതിയിൽ തിരിച്ചടി; ഹർജി തള്ളി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന് സുപ്രീം കോടതിയിൽ… | Boolokam