2025ലെ നാഷണൽ ഫ്ലോറൻസ് നെറ്റിംഗേൽ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളികളായ രണ്ട് വനിതകൾ ഭാരതത്തിന്റെ നെറുകയിൽ തിളങ്ങിനിന്നു. ഒരാൾ രാജ്യത്തിന്റ അതിർത്തിയിൽ കാവലായപ്പോൾ, മറ്റൊരാൾ ദീപുകളിൽ സാധാരണക്കാർക്ക് വെളിച്ചമായി- മേജർ ജനറൽ പി. ഡി. ഷീന, ആരോഗ്യ പ്രവർത്തക റസിയ ബീഗം പി. ബി. മേജർ ജനറൽ പി. ഡി. ഷീന : സൈനിക സേവനത്തിന്റെ പെൺകരുത്ത്‌തൃശൂരിലെ മാളയിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ വടക്കേ അറ്റത്തുള്ള അതിർത്തി ഗ്രാമങ്ങളിലേക്കുള്ള പി . ഡി . ഷീനയുടെ യാത്ര അവിശ്വസനീയമായിരുന്നു. […]
The post അതിരുകളില്ലാത്ത അൻപ്: കേരളത്തിലെ രണ്ട് മാലാഖമാർ appeared first on Kairali News | Kairali News Live.